തിരുവനന്തപുരം: മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് 12/06/21 ശനിയാഴ്ച ഉത്തരവ് ഇറക്കിയത്. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. റവന്യൂ വകുപ്പ് …