മധ്യപ്രദേശില്‍ ജഡ്ജിയെയും മകനെയും വിഷം കൊടുത്ത കൊന്നു: മന്ത്രവാദിയും സ്ത്രീയും അടക്കം 5 പേര്‍ പിടിയില്‍

മധ്യപ്രദേശ്: അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മഹേന്ദ്ര കുമാര്‍ ത്രിപാഠിയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സ്ത്രീയും മന്ത്രവാദിയും ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. വിഷം കഴിച്ചതാണ് ഇരുവരുടെയും മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് …

മധ്യപ്രദേശില്‍ ജഡ്ജിയെയും മകനെയും വിഷം കൊടുത്ത കൊന്നു: മന്ത്രവാദിയും സ്ത്രീയും അടക്കം 5 പേര്‍ പിടിയില്‍ Read More