പി വി അന്‍വറേയും സി കെ ജാനുവിനെയും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനം

‌കൊച്ചി| പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇവര്‍ക്കു പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്. ജോസ് കെ മാണിത്തിന് …

പി വി അന്‍വറേയും സി കെ ജാനുവിനെയും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനം Read More

2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ നേരത്തേ ബാക്കിയുണ്ടായിരുന്ന 58 പേര്‍, കഴിഞ്ഞ ഹജ്ജിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 918 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍ …

2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം Read More

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: . സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന നാലു മേഖലായോഗങ്ങള്‍ക്ക് 40 ലക്ഷം രൂപ അനുവദിച്ചു. ഒരു യോഗത്തിന് പത്തുലക്ഷം എന്ന നിരക്കിലാണ്. വാര്‍ഷികാഘോഷങ്ങള്‍ക്കായി മുന്‍പ് അനുവദിച്ച തുകയ്ക്കു പുറമെയാണിത്. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂര്‍ എന്നീ …

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു Read More

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂർ നഗരസഭ

കൊച്ചി | ആശമാര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂര്‍ നഗരസഭ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ചു. . ഇതിനായി ആറര ലക്ഷം രൂപ നീക്കിവെക്കാനും നഗരസഭ തീരുമാനിച്ചു..

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂർ നഗരസഭ Read More

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും

തിരുവനന്തപുരം: തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച്‌ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി.ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബര്‍ …

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും Read More