രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാൻ കോൺ​ഗ്രസ് തീരുമാനം

ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ കോൺഗ്രസ് എംപിമാർ ഇന്നും പാർലമെന്റ് സ്തംഭിപ്പിച്ചു. ലോക്സഭ സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ കീറിയെറിഞ്ഞും, കരിങ്കൊടി വീശിയും പ്രതിഷേധിച്ചു. സ്പീക്കർ ഓംബിർലക്ക് പകരം ഇന്ന് ചെയറിലെത്തിയത് മിഥുൻ റെഡ്ഡിയാണ്. പ്രകോപിതരായി പാഞ്ഞടുത്ത ടി എൻ പ്രതാപൻ, ഹൈബി …

രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാൻ കോൺ​ഗ്രസ് തീരുമാനം Read More

മോദി രാഹുലിനെ പേടിക്കുന്നോ? കോണ്‍ഗ്രസ് വാദങ്ങളും ബിജെപിയുടെ കരുനീക്കങ്ങളും

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ്. അദാനി വിഷയത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിലുള്ള പ്രതികാരമാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത എന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ലിമെന്റില്‍ രാഹുലിന്റെ ശബ്ദം ഇല്ലാതാക്കിയതിന്റെ പേരില്‍ ബി ജെ പിയെ ആശ്വാസം കൊള്ളാന്‍ അനുവദിക്കാത്ത …

മോദി രാഹുലിനെ പേടിക്കുന്നോ? കോണ്‍ഗ്രസ് വാദങ്ങളും ബിജെപിയുടെ കരുനീക്കങ്ങളും Read More