കാസർകോട്: താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ അദാലത്ത്, ജില്ലയില്‍ മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കി
കാസർകോട്: താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ ഫയലുകള്‍ സംബന്ധിച്ച അദാലത്തില്‍ പരിഗണിച്ച 27 ഫയലുകളും തീര്‍പ്പാക്കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാല് കടകള്‍ പുനസ്ഥാപിക്കാന്‍ അദാലത്തില്‍ തീരുമാനമായി. രണ്ട് …
കാസർകോട്: താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ അദാലത്ത്, ജില്ലയില്‍ മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കി Read More