പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.
കൊച്ചി: സിനിമാതാരം അംബികാ റാവു അന്തരിച്ചു. 27/06/22 തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. മലയാള സിനിമാ മേഖലയിൽ നടിയായും സഹസംവിധായകയായും അംബിക പ്രവർത്തിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവു ആയിരുന്നു. തൃശൂർ സ്വദേശിനിയായ അംബികാ …
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. Read More