നടിയെ ആക്രമിച്ച കേസ് : സര്‍ക്കാര്‍ അപ്പീലിനു പോകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വന്നത് അവസാനവിധിയല്ലെന്നും സര്‍ക്കാര്‍ അപ്പീലിനു പോകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്, ഏതു തെളിവുകളുടെ അഭാവത്തിലാണു ശിക്ഷിക്കാതിരുന്നത് എന്നതു വിധി വായിച്ചാലേ മനസിലാകൂ. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വില്പനച്ചരക്കാക്കി മാറ്റിയെന്നും വി.ഡി.സതീശൻ …
നടിയെ ആക്രമിച്ച കേസ് : സര്‍ക്കാര്‍ അപ്പീലിനു പോകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ Read More