തി​രു​വ​ന​ന്ത​പു​രം: ന‌​ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​നെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ര്‍. ശ​രി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ദി​ലീ​പി​നെ പ്ര​തി​യാ​ക്കി​യ​തെ​ന്ന് 2017 ൽ ​ത​ന്നെ താ​ൻ പ​റ​ഞ്ഞി​രു​ന്ന​താ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.കേ​സു​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട രീ​തി...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2025 ഡിസംബർ 8 തിങ്കളാഴ്ച അന്തിമവിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്. 11-ന് കോടതിനടപടികൾ ആരംഭിക്കും. തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം...
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദം തള്ളി പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന വാദമാണ് തള്ളിയത്. ദിലീപിനെ സുനിക്കറിയാം, കണ്ടിട്ടുണ്ടെന്നും സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍...
തിരുവനന്തപുരം : മലയാളത്തിലെ പ്രശസ്ത സിനിമാ നടിയെ ആക്രമിച്ചതിന് നടൻ ദിലീപ് അടക്കമുള്ളവരെ പ്രതി ചേർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള ഇലക്ഷന് ശേഷം...
കൊച്ചി| 2017ല്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്....