നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വിട വാങ്ങി; അന്ത്യം ചെന്നൈയിലെ ഫ്ലാറ്റിൽ
ചെന്നൈ: ചലച്ചിത്ര താരവും, സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്ന നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1952 ൽ തിരുവനന്തപുരത്ത് ജനിച്ച …
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വിട വാങ്ങി; അന്ത്യം ചെന്നൈയിലെ ഫ്ലാറ്റിൽ Read More