നടൻ ദിലീപിൻ്റെ മകൾ മീനാക്ഷി നൽകിയ പരാതിയിൽ കേസെടുത്തു
കൊച്ചി: നടൻ ദീലിപിൻ്റെ മകൾ മീനാക്ഷി ഓണ്‍ലൈന്‍ മാധ്യമങ്ങൾക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ആലുവ ഈസ്റ്റ് പോലീസിസാണ് കേസ് രജിസ്റ്റർ ചെയ്തത്. …
നടൻ ദിലീപിൻ്റെ മകൾ മീനാക്ഷി നൽകിയ പരാതിയിൽ കേസെടുത്തു Read More