ചലചിത്ര നടന്‍ കഞ്ചാവുമായി അറസ്റ്റില്‍
കൊടകര: ചലചിത്ര നടനും, ക്രമിനല്‍ കേസ് പ്രതിയും ഒന്നരകിലോ കഞ്ചാവുമായി പിടിയിലായി. മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ കരിമണിഎന്നറിയപ്പെടുന്ന ബിനീത് (29), ഇയാളുടെ സഹായിയും ചലചിത്ര താരവുമായ വെളളികുളങ്ങര മോനൊടി ചെഞ്ചേരി വളപ്പില്‍ അരുണ്‍(26) എന്നിവരെയാണ് ഒമ്പതുങ്ങല്‍ മാങ്കുറ്റിപ്പാടത്ത് കഞ്ചാവുമായി എക്‌സൈസ്, ഇന്റലിജന്‍സ് …
ചലചിത്ര നടന്‍ കഞ്ചാവുമായി അറസ്റ്റില്‍ Read More