നാല് വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്തു

കൊല്ലം: നാല് വയസുകാരനെ അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതായി പരാതി. കൊല്ലം കല്ലുംതാഴത്താണ് സംഭവം. കുട്ടി പണം എടുത്തെന്ന് ആരോപിച്ചാണ് അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചു.തുടർന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിക്കൊല്ലൂർ …

നാല് വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്തു Read More

താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവസ്തുതികൾ ചൊല്ലി , നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ

ആഗ്ര: താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവ സ്തോത്രങ്ങൾ ചൊല്ലിയ നാലു പേർ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അറസ്റ്റിലായത്. താജ്മഹൽ പരിസരത്ത് മതപരമായ ചടങ്ങുകൾക്കോ മറ്റു പ്രചാരണ പരിപാടികൾക്കോ അനുമതിയില്ല. അതുകൊണ്ട് തന്നെ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ …

താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവസ്തുതികൾ ചൊല്ലി , നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ Read More