ആലപ്പുഴ : ‘വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്’; ഓഗസ്ററ് 1 മുതല്‍ 7 വരെ കരുതാം ആലപ്പുഴയുടെ പുതിയ കാംപെയിന്‍

July 31, 2021

ആലപ്പുഴ : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തുടര്‍ന്നുവരുന്ന കരുതാം ആലപ്പുഴ ക്യാംപെയിന്‍ ‘വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്’ എന്ന പേരില്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍, കുടുംബശ്രീ, എന്‍. എസ്.എസ് വോളണ്ടിയേഴ്‌സ് …