യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്‍കിയ യുവതിക്കെതിരെ നടപടി.
ബറേലി: മുന്‍ കാമുകന്‍ ഉള്‍പ്പടെയുളള മൂന്നു യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയ 22 കാരി. യുവാക്കള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും മതം മാറി അവരില്‍ ഒരാളെ വിവാഹം ചെയ്യാന്‍ നിബ്ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം . പരാതിക്കാരി …
യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്‍കിയ യുവതിക്കെതിരെ നടപടി. Read More