
റിപ്പോര്‍ട്ട്
പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
September 28, 2020
ചെങ്ങന്നൂര്‍: പൂജരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. വയനാട് പപ്പയനാട് വെളളമുണ്ട സേദേശി ഫൈസലാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പൂജാരിയെന്ന വ്യാജേന വൈശാല്‍ എന്ന പേരില്‍ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍....
Read full story

