റിപ്പോര്‍ട്ട്
ശ്വേത മേനോനെതിരായ കേസ് പ്രശസ്തിക്കുവേണ്ടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
By ന്യൂസ് ഡെസ്ക്
•
August 9, 2025
കൊച്ചി| നടി ശ്വേത മേനോനെതിരായ കേസ് പ്രശസ്തിക്കുവേണ്ടിയെന്ന് പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശ്വേത അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എഎംഎംഎ സ്ത്രീകള്‍ക്കെതിരായ സംഘടനയാണെന്ന ധാരണ മാറാന്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എഎംഎംഎയുടെ നേതൃത്വത്തിലേക്ക്...
Read full story

