ഒളിമ്പിക് യോഗ്യത നേടി ടെന്നീസ് താരം അചന്ത ശരത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമാല്‍ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി.തമിഴ്നാട്ടുകാരനായ ശരതിന്റെ നാലാം ഒളിമ്പിക്സാണിത്. ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫയേഴ്സില്‍ പാകിസ്താന്റെ റമീസ് മുഹമ്മദിനെ തോല്‍പ്പിച്ചതോടെയാണു ശരത് കമാല്‍ ടോക്കിയോയിലേക്കു ടിക്കറ്റെടുത്തത്. സ്‌കോര്‍: 11-4,11-1,11-5,11-4. …

ഒളിമ്പിക് യോഗ്യത നേടി ടെന്നീസ് താരം അചന്ത ശരത് Read More