Tag: achankovilar
ആലപ്പുഴ: ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക് അനുമതി
ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് അനുമതിയായി. ജല വിതരണത്തിന് ഇവിടെ കുഴൽക്കിണറുകൾ ഉണ്ടെങ്കിലും കിണറുകൾ കേടാകുന്നത് പതിവായതോടെ ശുദ്ധജല ലഭ്യത പ്രതിസന്ധിയിലാകുകയായിരുന്നു. സമ്പൂർണ കുടിവെള്ളം പദ്ധതി യഥാർഥ്യക്കുന്നത്തോടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും …