ധുംക: ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ധുംക ഗ്രാമത്തിലാണ് ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത്. പ്രദേശവാസികള്‍ രണ്ടുയുവാക്കളെ കെട്ടിയിട്ട് അടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സുബാന്‍ അന്‍സാരിയാണ് (26)...
Read full story


