1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | 1.076 കിലോ ഗ്രാം കഞ്ചാവുമായി കോന്നി വള്ളിക്കോട് സ്വദേശി അനില്‍ കുമാര്‍(25)അറസ്റ്റിൽ പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍. ഇയാള്‍ …

1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

പാതിവില തട്ടിപ്പ് കേസ് : പ്രതി കെഎന്‍ ആനന്ദ കുമാറിന് ജാമ്യം

തിരുവനന്തപുരം|പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ പ്രതി കെഎന്‍ ആനന്ദ കുമാറിന് ജാമ്യം. മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് …

പാതിവില തട്ടിപ്പ് കേസ് : പ്രതി കെഎന്‍ ആനന്ദ കുമാറിന് ജാമ്യം Read More