വായിലെ കാന്‍സര്‍ കൃത്യമായി കണ്ടെത്താന്‍ ‘ഓറല്‍സ്‌കാന്‍’ വികസിപ്പിച്ച് ശ്രീചിത്രയിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനി

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജിയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററായ ടൈമെഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനി, സാസ്‌കാന്‍ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ്, വായിലെ കാന്‍സര്‍കണ്ടെത്തുവാനും ബയോപ്സിക്ക് ആവശ്യമായ സാമ്പിള്‍ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം നിശ്ചയിക്കുവാനും സഹായിക്കുന്ന ഉപകരണം- …

വായിലെ കാന്‍സര്‍ കൃത്യമായി കണ്ടെത്താന്‍ ‘ഓറല്‍സ്‌കാന്‍’ വികസിപ്പിച്ച് ശ്രീചിത്രയിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനി Read More