വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

December 19, 2022

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിയല്ലൂരിലെ തെക്കകത്ത് ബഷീറിന്റെ മകന്‍ സനൂബ് (35) ആണ് കഴിഞ്ഞ ആഴ്ച ചെട്ടിപ്പടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: സഹലത്ത്. മക്കള്‍: ഫാത്തിമാ സഹദിയ, മുഹമ്മദ് ഷാനിദ്, ഷിഹാമെഹ്‌റു.

വാഹനമിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച,സ്കൂൾ ബസിൽ സഹായി ഉണ്ടായിരുന്നില്ല

December 15, 2022

മലപ്പുറം: താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിലെ ബസുകളില്‍ കുട്ടികളെ ഇറങ്ങാനും മറ്റും സഹായിക്കാന്‍ കാലങ്ങളായി ഒരാളെപ്പോലും വെച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് …

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ വയോധികൻ കാറിടിച്ചു മരിച്ചു

December 13, 2022

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ 13/12/22 ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം ഉണ്ടായത്. റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ …

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ മറിഞ്ഞ് 5 പേർക്ക് പരുക്ക്

December 13, 2022

തൃശ്ശൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 5 പേർക്ക് പരുക്ക്. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് …

മഹാരാഷ്ട്രയിൽ വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞു: 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

December 12, 2022

മഹാരാഷ്ട്ര: വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ വച്ച് നടന്ന അപകടത്തിൽ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർത്ഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം. …

മണാലിയില്‍ ബൈക്ക്മറിഞ്ഞ് മലയാളി ഡോക്ടര്‍ അടക്കം രണ്ട് മരണം

November 26, 2022

മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടു പേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി.ഹിമാചല്‍ പ്രദേശില്‍ …

അത്യാസന്നനിലയിലായയാളുമായി പോയ കാര്‍ അപകടത്തില്‍പ്പെട്ടു: രോഗി മരിച്ചു

November 13, 2022

ബാലുശ്ശേരി: കിനാലൂര്‍ ഏര്‍വാടിമുക്കിലെ കുറ്റിക്കണ്ടി മീത്തല്‍ പത്മിനിയെ (75) ഹൃദയ സംബന്ധമായ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ കൊണ്ടുപോകവെ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മറ്റൊരു വാഹനനത്തില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 11/11/2022 വെള്ളിയാഴ്ച രാത്രിയാണ് കിനാലൂരില്‍ നിന്നും വട്ടോളി അങ്ങാടിയിലെ സംസ്ഥാന പാതയിലേക്ക് …

സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിനു പിന്നിലിടിച്ച് യുവതി മരിച്ചു

November 8, 2022

വളാഞ്ചേരി: സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിനു പിന്നിലിടിച്ചുമറിഞ്ഞ് യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റെ മകള്‍ ജുമൈല(23)യാണു മരിച്ചത്. പരുക്കേറ്റ സഹോദരന്‍ ജാബിര്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടപ്പാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. യുവതിയുടെ ജോലി ആവശ്യാര്‍ത്ഥം …

എം എം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

October 25, 2022

ഇടുക്കി: മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു. ഇടുക്കി കമ്പംമെട്ടിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.എം എം മണി കമ്പംമെട്ടിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ നെടുങ്കണ്ടത്തു നിന്ന് വരുമ്പോഴായിരുന്നു അപകടം. വാഹനത്തിന് …

യുപിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

October 25, 2022

ലകനൗ: ഉത്തര്‍പ്രദേശില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ബസ്തി ജില്ലയിലെ മുണ്ടെര്‍വ മേഖലയിലെ ഖജൗല പോലീസ് ഔട്ട്‌പോസ്റ്റിന് സമീപമാണ് സംഭവം.ലക്‌നോ-ഖോരഖ്പുര്‍ ഹൈവേയില്‍ കൂടി വരികയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കണ്ടെയ്‌നറിനു പിറകിലേക്ക് ഇടിച്ചു …