പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ അപകടം; അഞ്ചുപേര്‍ക്ക് പരുക്ക്
പൊന്നാനി: പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്ക്. ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ അഞ്ചു പേര്‍ക്കാണു പരുക്കേറ്റത്. പൊന്നാനിയില്‍നിന്നു മത്സ്യബന്ധനത്തിനിറങ്ങിയ സഹല്‍മോന്‍ എന്ന ബോട്ടിലാണ് കൂറ്റന്‍ ഇരുമ്പ് പൊട്ടി ദേഹത്തുവീണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളായ ബല്‍റാം(35), പ്രസാദ് (35) സഫിയാന്‍ (45), …
പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ അപകടം; അഞ്ചുപേര്‍ക്ക് പരുക്ക് Read More