ഇന്‍ഡിഗോ പ്രതിസന്ധി : കണക്കുകൂട്ടലുകള്‍ പിഴച്ചു , കുറ്റസമ്മതം നടത്തി സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ്

ന്യൂഡല്‍ഹി | വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ യാത്രാ പ്രതിസന്ധിയിലും കുറ്റസമ്മതം നടത്തി ഇന്‍ഡിഗോ സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ്. കണക്കുകൂട്ടലുകള്‍ പിഴച്ചു പോയെന്ന് എല്‍ബേഴ്‌സ് പറഞ്ഞു. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് സി ഇ ഒയുടെ കുറ്റസമ്മതം. …

ഇന്‍ഡിഗോ പ്രതിസന്ധി : കണക്കുകൂട്ടലുകള്‍ പിഴച്ചു , കുറ്റസമ്മതം നടത്തി സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ് Read More

ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം| ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും യുവതി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി …

ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു Read More

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’

ഗാസാസിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്നാണ് ഹമാസ് നിലപാട്. …

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’ Read More

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരീസ് | ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രാൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ നിർണായക തീരുമാനം ലോകത്തെ അറിയിച്ചത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രായേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും …

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ Read More

പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു

പട്ടയം അനുവദിച്ച ചട്ടങ്ങൾപ്രകാരം വീട് വെക്കാൻ അനുമതിയുള്ള ഭൂമികളിലെ വീടുകൾക്ക് ഭൂപതിവ് ചട്ടപ്രകാരം ക്രമവൽക്കരണം ആവശ്യമില്ല. അതായത്, 95% ഓളം പട്ടയഭൂമിയിലെ വീടുകൾക്കും ഇതിനായി അപേക്ഷിക്കേണ്ടതില്ല. പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. പുതിയ ചട്ടങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം ഒരാഴ്ചക്കുള്ളിൽ …

പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു Read More

പാലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍

പാലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. ലണ്ടന്‍ | ഗസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ …

പാലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ Read More

ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിIt will come to, Parliment,സഭ അംഗീകാരം നല്‍കി . ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ നാളെ(20.08.2025) പാര്‍ലിമെന്റില്‍ അവതരിപ്പിച്ചേക്കും. ഓണ്‍ലൈന്‍ ഗെയ്മിങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യം വച്ചാണ് …

ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ Read More

‘യുദ്ധം അവസാനിച്ചു’. ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു

ടെഹ്‌റാന്‍/ ടെല്‍ അവീവ്: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ജൂൺ 24 ന് ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധനചെയ്ത് പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് …

‘യുദ്ധം അവസാനിച്ചു’. ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു Read More

ചരിത്രത്തില്‍ ആദ്യമായി പരാജയം അംഗീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഡൽഹി: ജനഹിതം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും വോട്ടര്‍മാരുടെ പിന്തുണയ്‌ക്കും നന്ദി പറയുന്നുവെന്നുംകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മൂന്നാം വട്ടവും സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മൊത്തം 6.34 ശതമാനം വോട്ട് ലഭിച്ചതിന്റെ ആഹ്‌ളാദം കോണ്‍ഗ്രസ് പങ്കുവയ്‌ക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2.08 ശതമാനം വര്‍ദ്ധനയുണ്ട്. സംസ്ഥാനത്താകെയുള്ള …

ചരിത്രത്തില്‍ ആദ്യമായി പരാജയം അംഗീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി Read More

ശബരിമല ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം : ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028- 33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 …

ശബരിമല ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി Read More