ഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനമായ നവംബർ 26 ന് പാർലമെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതില്‍ പ്രതിഷേധം.ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതില്‍നിന്ന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഏപ്രിൽ 1: കോ​വി​ഡ് 19​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ച സാ​ല​റി ച​ല​ഞ്ചി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേതാ​ണ് തീ​രു​മാ​നം....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 12: ശിവസേന എംപി അരവിന്ദ് സാവന്തിന്റെ രാജി രാഷ്ട്രപതി ചൊവ്വഴ്ച സ്വീകരിച്ചു. കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചതായി അരവിന്ദ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍റ് പബ്ലിക് എന്‍റര്‍പ്രൈസസ്...