തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ പാടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വി.സി നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സര്‍വകലാശാലകള്‍ സി.പി.ഐ.എം സെന്ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ്...
Read full story