ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന്‍ പിടിയില്‍
പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി …
ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന്‍ പിടിയില്‍ Read More