മോദി അബുദാബിയിലെത്തി; പരസ്പരസഹകരണം ശക്തിപ്പെടുത്തും

അബുദാബി ആഗസ്റ്റ് 24: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച അബുദാബിയിലെത്തി. ന്യൂഡല്‍ഹിയും അബുദാബിയും തമ്മിലുള്ള പരസ്പരസഹകരണം ശക്തിപ്പെടുത്താനാണ് കൂടിക്കാഴ്ച. ഫ്രാന്‍സിന്ശേഷമുള്ള മോദിയുടെ അടുത്ത ത്രിരാഷ്ട്രപര്യടനമാണിത്. നാലു വര്‍ഷത്തിനിടയിലുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സയെദ്’ മെഡല്‍ മോദിക്ക് …

മോദി അബുദാബിയിലെത്തി; പരസ്പരസഹകരണം ശക്തിപ്പെടുത്തും Read More