
റിപ്പോര്‍ട്ട്
അറസ്റ്റിലായ അബു സുഫിയാന്റെ വസതിയില്‍ എന്‍ഐഎ രഹസ്യ അറ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 21, 2020
ബഹറാംപൂര്‍: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് അറസ്റ്റിലായ ആറ് അല്‍-ഖ്വായ്ദ തീവ്രവാദികളില്‍ ഒരാളായ അബു സുഫിയാന്റെ വസതിയില്‍ എന്‍ഐഎ നടത്തിയ തിരച്ചിലില്‍ രഹസ്യ അറ കണ്ടെത്തി. റാണിനഗര്‍ പ്രദേശത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ്...
Read full story

