സ്‌പൈസ് ജെറ്റ് വനിതാ ജീവനക്കാരിയോട് മോശം പെരുമാറ്റം; യാത്രക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. സ്‌പൈസ്‌ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ ഡൽഹി ജാമിയ നഗർ സ്വദേശിയായ അബ്‌സർ ആലം എന്നയാളാണ് അറസ്റ്റിലായത്. സ്‌പൈസ് ജെറ്റ് വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ മോശം പെരുമാറ്റത്തെ …

സ്‌പൈസ് ജെറ്റ് വനിതാ ജീവനക്കാരിയോട് മോശം പെരുമാറ്റം; യാത്രക്കാരൻ അറസ്റ്റിൽ Read More