ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വോയ്സ് സന്ദേശമെന്ന് സൈബര്‍ പോലീസ്
കൊച്ചി: വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴി ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വോയ്സ് സന്ദേശമെന്ന് സൈബര്‍ പോലീസ്. ഈ ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടുമെന്നുമുള്ള വ്യാജവിവരങ്ങളാണു വോയ്സ് …
ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വോയ്സ് സന്ദേശമെന്ന് സൈബര്‍ പോലീസ് Read More