വളാഞ്ചേരി നഗരത്തിന്റെ മുഖം മിനുക്കി ഐറിഷ് പദ്ധതി യാഥാര്‍ത്ഥ്യമായി

മലപ്പുറം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വളാഞ്ചേരി നഗരസഭയില്‍ നടപ്പാക്കിയ ഐറിഷ് മാതൃകയിലുള്ള ഡ്രെയ്‌നേജ് പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരത്തില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള റോഡിലും പട്ടാമ്പി റോഡിലുമായാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ആബിദ് ഹുസൈന്‍ തങ്ങള്‍ …

വളാഞ്ചേരി നഗരത്തിന്റെ മുഖം മിനുക്കി ഐറിഷ് പദ്ധതി യാഥാര്‍ത്ഥ്യമായി Read More