മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമായ അഭ്യാസ് വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ
ന്യൂഡല്‍ഹി: വിവിധ മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമായ അതിവേഗ ഏരിയല്‍ ടാര്‍ഗറ്റായ അഭ്യാസ് വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. ഒഡീഷയിലെ ബലാസോറില്‍ വെച്ചായിരുന്നു പരീക്ഷണം. ഇരട്ട ബൂസ്റ്ററുകളുള്ള അഭ്യാസ് രണ്ട് ഡെമോണ്‍സ്ട്രേറ്റര്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷിച്ചത്.ചെറിയ ഗ്യാസ് ടർബൈൻ …
മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമായ അഭ്യാസ് വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ Read More