വ്യോമസേനയുടെ മിഗ് വിമാനം പഞ്ചാബില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -21 വിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം തകര്‍ന്ന് പൈലറ്റ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വ്യോമസേനാ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൊഗയിലെ ബാഗാപുരാനയിലെ ലാംഗിയാന ഖുര്‍ദ് ഗ്രാമത്തിലാണ് …

വ്യോമസേനയുടെ മിഗ് വിമാനം പഞ്ചാബില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു Read More