ഓണത്തിന് വിപുലമായ വിപണന മേളകളുമായി കുടുംബശ്രീ

ഓണാഘോഷം സമൃദ്ധമാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ വിപണന മേളകള്‍ വരുന്നു. ഓണം ഉത്സവ് ജില്ലാതല വിപണന മേള സെപ്റ്റംബര്‍  മൂന്നു മുതല്‍ ആറു വരെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടക്കും. ഇതോടൊപ്പം ജില്ലയിലെ 58 ഗ്രാമ – നഗര …

ഓണത്തിന് വിപുലമായ വിപണന മേളകളുമായി കുടുംബശ്രീ Read More