അദാനി-ഹിന്‍ഡെന്‍ബര്‍ഗ് കേസ് വിദഗ്ധസമിതി രൂപീകരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയന്ത്രണസംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആറംഗസമിതി രൂപീകരിച്ചു. അദാനി ഗ്രൂപ്പിനെതിരേ യു.എസിലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ വന്‍നഷ്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണിത്. റിട്ട. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ …
അദാനി-ഹിന്‍ഡെന്‍ബര്‍ഗ് കേസ് വിദഗ്ധസമിതി രൂപീകരിച്ച് സുപ്രീം കോടതി Read More