മന്ത്രി അബ്ദുറഹ്മാനെതിരായ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ വിശദമായ ചർച്ചയാണ് 06/12/2022 നിയമസഭയിൽ നടന്നത്. അടിയന്തര പ്രമേയമായി കോവളം എം എൽ എ എം വിൻസൻറ് വിഷയം അവതരിപ്പിച്ചതോടെ തുടങ്ങിയ ചർച്ച അവസാനിച്ചത് മുഖ്യമന്ത്രിയുടെ വിശദമായ മറുപടിയോടെയാണ്. ഇതിനിടയിൽ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് മുഹ്സിനും തമ്മിലുള്ള ചർച്ചയും …
മന്ത്രി അബ്ദുറഹ്മാനെതിരായ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി കുഞ്ഞാലിക്കുട്ടി Read More