മന്ത്രി അബ്ദുറഹ്മാനെതിരായ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി കുഞ്ഞാലിക്കുട്ടി

December 7, 2022

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ വിശദമായ ചർച്ചയാണ് 06/12/2022 നിയമസഭയിൽ നടന്നത്. അടിയന്തര പ്രമേയമായി കോവളം എം എൽ എ എം വിൻസൻറ് വിഷയം അവതരിപ്പിച്ചതോടെ തുടങ്ങിയ ച‍ർച്ച അവസാനിച്ചത് മുഖ്യമന്ത്രിയുട‍െ വിശദമായ മറുപടിയോടെയാണ്. ഇതിനിടയിൽ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് മുഹ്സിനും തമ്മിലുള്ള ചർച്ചയും …

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

November 16, 2022

തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. മന്ത്രിമാരായ ജി ആർ അനിൽ, വി എൻ വാസവൻ, വി അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർക്ക് പുതിയ ഇന്നോവ …

സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു നല്‍കി

July 9, 2022

തിരുവനന്തപുരം : സജി ചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മൂന്നുമന്ത്രിമാര്‍ക്കായി വിഭജിച്ചു നല്‍കി. ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി അബ്ദുര്‍ റഹ്മാനും സാസ്‌കാരികവും സിനിമയും വി.എന്‍ വാസവനും, യുവജനക്ഷേമം റിയാസിനുമായിട്ടാണ്‌ വിഭജിച്ചു നല്‍കിയത്‌. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. സജി ചെറിയാന്‍ മന്ത്രിസ്ഥാനം …