കോഴിക്കോട് നാലാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകന് 67 വർഷം തടവും അരലക്ഷം രൂപ പിഴയും
കോഴിക്കോട്: നാലാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കിനാണ് കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി സി.ആര്‍ ദിനേഷ് 13/03/21 ശനിയാഴ്ച ശിക്ഷ വിധിച്ചത്. …
കോഴിക്കോട് നാലാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകന് 67 വർഷം തടവും അരലക്ഷം രൂപ പിഴയും Read More