19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സിമി അംഗം അറസ്റ്റില്‍
റിപ്പോര്‍ട്ട്

19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സിമി അംഗം അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് December 7, 2020
ന്യൂഡല്‍ഹി: 19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) അംഗത്തെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു.അബ്ദുള്ള ഡാനിഷാണ് പിടിയിലായത്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളതെന്ന് ‌പോലീസ് പറഞ്ഞു. സിമിയുടെ പ്രസിദ്ധീകരണമായ ഇസ്ലാമിക് മൂവ്മെന്റിന്റെ ഹിന്ദി...
Read full story