മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ പാക്കിസ്ഥാൻകാരന്റെ കുത്തേറ്റു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ജോലി …

മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ പാക്കിസ്ഥാൻകാരന്റെ കുത്തേറ്റു മരിച്ചു Read More