ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരി അറസ്റ്റില്‍
കൊല്ലം: ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് 24 കാരി 19 കാരനോടൊപ്പം ഒളിച്ചോടി. കൊല്ലത്താണ് സംഭവം. പ്രതിശുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത റംസിയുടെ സഹോദരിയാണ്‌ഒളിച്ചോടിയ അന്‍സി. ഇക്കഴിഞ്ഞ ജനുവരി 18നാണ് അന്‍സിയെ കാണാതാവുന്നത്. തുടര്‍ന്ന ഭര്‍ത്താവ് ഇരവിപുരം …
ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരി അറസ്റ്റില്‍ Read More