ആശങ്ക ഒഴിഞ്ഞ് ആയൂർ : കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയതായി വനം വകുപ്പ്.

കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. 2023 മെയ് 19 വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിൽ ഒരെണ്ണം …

ആശങ്ക ഒഴിഞ്ഞ് ആയൂർ : കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയതായി വനം വകുപ്പ്. Read More