ഡല്‍ഹിയില്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി: 58 സീറ്റുകളില്‍ ലീഡ്
ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 58 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. 20 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് നിലയുയര്‍ത്തിയെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. കോണ്‍ഗ്രസിനായി …
ഡല്‍ഹിയില്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി: 58 സീറ്റുകളില്‍ ലീഡ് Read More