ഡൽഹിയിൽ ആംആദ്മി പാർട്ടി നേതാവിന്റെ നാടകീയ പ്രകടനം
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടാത്തതിനെ തുടർന്ന് വൈദ്യുതി ടവറിൽ കയറി ആംആദ്മി പാർട്ടി നേതാവിന്റെ നാടകീയ പ്രകടനം. ഈസ്റ്റ് ഡൽഹിയിലെ ഗാന്ധിനഗറിൽ നിന്നുള്ള ആംആദ്മി പാർട്ടി കൗൺസിലറായ ഹസീബുൽ ഹസൻ ആണ് ടവറിന് മുകളിൽ കയറിയത്. …
ഡൽഹിയിൽ ആംആദ്മി പാർട്ടി നേതാവിന്റെ നാടകീയ പ്രകടനം Read More