അഴിമതിക്കേസില്‍ സൂകിക്ക് അഞ്ചു വര്‍ഷം ജയില്‍
നെയ്പിഡോ: പട്ടാളഭരണത്തിലുള്ള മ്യാന്‍മറില്‍ മുന്‍ നേതാവ് ഓങ് സാന്‍ സൂകിക്ക് അഴിമതിക്കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ. രഹസ്യ വിചാരണയ്ക്കൊടുവിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടയായതു മുതല്‍ അവര്‍ വീട്ടുതടങ്കലിലാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുള്‍പ്പെടെ ഒട്ടനവധി ക്രിമിനല്‍ കുറ്റങ്ങളാണ് …
അഴിമതിക്കേസില്‍ സൂകിക്ക് അഞ്ചു വര്‍ഷം ജയില്‍ Read More