പ്രതിപക്ഷ യോഗത്തിലെത്താന്‍ ആം ആദ് മി

ന്യൂഡല്‍ഹി: ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ആം ആദ് മി പാര്‍ട്ടി (എ എ പി) പങ്കെടുക്കും. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ പാര്‍ലിമെന്റില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചതോടെയാണിത്. 17/07/23 തിങ്കളാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് …

പ്രതിപക്ഷ യോഗത്തിലെത്താന്‍ ആം ആദ് മി Read More

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വീണ്ടും അംഗങ്ങളുടെ തമ്മില്‍ത്തല്ല്.

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ വീണ്ടും അംഗങ്ങളുടെ തമ്മില്‍ത്തല്ല്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെയാണ് ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷത്തെ ബി.ജെ.പി. അംഗങ്ങളും ഏറ്റുമുട്ടിയത്. പ്രതിഷേധവും വാദപ്രതിവാദവും കനത്തതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി രാത്രി വൈകി പ്രഖ്യാപനം. തിങ്കളാഴ്ച വീണ്ടും …

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വീണ്ടും അംഗങ്ങളുടെ തമ്മില്‍ത്തല്ല്. Read More

പഞ്ചാബില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി

അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. സത്യപ്രതിജ്ഞ ചടങ്ങ് വിപുലമായി നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിരിക്കുന്നത്. കൂടാതെ പഞ്ചാബിലെ ഖത്കര്‍ കലാന്‍ ഗ്രാമത്തില്‍ ചടങ്ങ് നടക്കുന്നതുമായി ബന്ധപ്പെട്ട് …

പഞ്ചാബില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി Read More

വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി: അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

പനാജി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗോവയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. വൻ വാഗ്ദാനങ്ങളുമായാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്. പല ആളുകളും സായി ബാബയെ …

വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി: അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ Read More

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവയിൽ ആം ആദ്മി പാർട്ടി(എ.എ.പി.) അധികാരത്തിൽ വരികയാണെങ്കിൽ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുമെങ്കിൽ, എന്തുകൊണ്ട് ഗോവയിലെ …

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ Read More

ആം ആദ്മിയെ പ്രകീര്‍ത്തിച്ച് നവജ്യോത് സിംഗ് സിദ്ദു

ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ച് സിദ്ദു ട്വീറ്റ് ചെയ്തതോടെ പഞ്ചാബ് കോണ്‍ഗ്രസ് ഭിന്നത കൂടുതല്‍ വെളിവായി. പഞ്ചാബിന് വേണ്ടി ആരാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മിക്ക് അറിയാമെന്നാണ് സിദ്ദു അവകാശപ്പെടുന്നത്. സംസ്ഥാനത്തിനു വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനവും കാഴ്ചപ്പാടും എന്നും അംഗീകരിച്ചിട്ടുള്ളത് ആംആദ്മിയാണ്. …

ആം ആദ്മിയെ പ്രകീര്‍ത്തിച്ച് നവജ്യോത് സിംഗ് സിദ്ദു Read More

കർഷകരോട് ഐക്യപ്പെട്ട് തൊഴിലാളികളും, പഞ്ചാബിലെ മഹാപഞ്ചായത്തിൽ അണിചേർന്നത് പതിനായിരങ്ങൾ

അമൃതസർ: പഞ്ചാബിലെ ബർണാലയിൽ കർഷകരുടെയും തൊഴിലാളികളുടെയും ശക്തിപ്രകടനം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച (20/02/21) സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ അണിചേർന്നു. തൊഴിലാളികളുമായി ഐക്യപ്പെട്ട് സമരം വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ ശ്രമിച്ചു വരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ …

കർഷകരോട് ഐക്യപ്പെട്ട് തൊഴിലാളികളും, പഞ്ചാബിലെ മഹാപഞ്ചായത്തിൽ അണിചേർന്നത് പതിനായിരങ്ങൾ Read More

സമരക്കാരെ കണ്ടിട്ട്​ കർഷകരെന്ന്​ തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്​, സരക്കാർ കലപ്പയെയും കാളയെയും കൊണ്ടുവരേണ്ടതുണ്ടോയെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കർഷകരെ പോലെ തോന്നുന്നില്ലെന്ന്​ കേന്ദ്രമന്ത്രി വി.കെ സിങ്​. ‘ഈ ചിത്രങ്ങളിൽ കാണുന്ന അധികം ആളുകളെയും കർഷകരായി തോന്നുന്നില്ല. അവർ കർഷകരുടെ താൽപര്യത്തിന്​ എന്താണ്​ ചെയ്​തത്​. കർഷകർക്കല്ല മറിച്ച്​ മറ്റ്​ ചിലർക്കാണ്​ കാർഷിക നിയമത്തിൽ …

സമരക്കാരെ കണ്ടിട്ട്​ കർഷകരെന്ന്​ തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്​, സരക്കാർ കലപ്പയെയും കാളയെയും കൊണ്ടുവരേണ്ടതുണ്ടോയെന്ന് ആം ആദ്മി പാർട്ടി Read More