ആലുവയിൽ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ആലുവയിൽ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാനാകില്ലെന്നുംകെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടിയ ശേഷം പൊലീസ് അന്വേഷണത്തിൽ ഗൗരവം ഉൾക്കൊണ്ടില്ലെന്ന് സുധാകരൻ പറഞ്ഞു. . എന്നാൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട …

ആലുവയിൽ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ Read More

ആലുവ മുനിസിപ്പൽ റെസ്റ്റ് ഹൗസിനു മുന്നിൽ വാഹനങ്ങൾ നിയന്ത്രിച്ചത് കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ.

ആലുവ : പട്ടിണി മാറ്റാൻ ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പിയെ കാണാൻ പെരുമ്പാവൂരിൽ നിന്ന് ആലുവയിൽ എത്തിയ രാജേശ്വരി രണ്ടര മണിക്കൂർ പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചു. രാവിലെ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം …

ആലുവ മുനിസിപ്പൽ റെസ്റ്റ് ഹൗസിനു മുന്നിൽ വാഹനങ്ങൾ നിയന്ത്രിച്ചത് കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ. Read More

സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ
സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
കൊച്ചി: മഹാരാജാസ് കോളെജിനു മുന്നിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദ്ദനം. എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചത്. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി ബസ് കണ്ടക്‌ടർ ജെഫിനാണ് മർദനമേറ്റത്. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ.

ഞായറാഴ്ച ഉച്ചയ്ക്ക് കോളെജിനു മുന്നിലൂടെ വന്ന ബസ് തടഞ്ഞുനിർത്തുകയും, കണ്ടക്‌ടറെ ബസിൽ നിന്ന് വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പ്രശ്നങ്ങളുടെ തുടക്കം. രാവിലെ ആറുമണി കഴിഞ്ഞ് 4 വിദ്യാർഥികൾ ബസിൽ കയറുകയും കൺസെഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഏഴുമണിമുതലാണ് കൺസെഷൻ സമയമെന്നും …

സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ
സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
കൊച്ചി: മഹാരാജാസ് കോളെജിനു മുന്നിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദ്ദനം. എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചത്. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി ബസ് കണ്ടക്‌ടർ ജെഫിനാണ് മർദനമേറ്റത്. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ.
Read More

ആലുവയിൽ ആൽമരം വീണ് 8 വയസുകാരന്‍ മരിച്ചു
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

കൊച്ചി: ആലുവയിൽ ആൽമരം വീണ് 8 വയസുകാരന്‍ മരിച്ചു. യുസി കോളെജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്‍റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമരത്തിന്‍റെ കൊമ്പ് ഒടിഞ്ഞു …

ആലുവയിൽ ആൽമരം വീണ് 8 വയസുകാരന്‍ മരിച്ചു
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
Read More

താൻ ആശുപത്രിയിലെന്ന വാർത്തകൾ തെറ്റെന്ന് സുരേഷ് ​ഗോപി

ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സുരേഷ് ​ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ചില വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു അതിന് മറുപടി നൽകുകയാണ് സുരേഷ് ഗോപി. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ …

താൻ ആശുപത്രിയിലെന്ന വാർത്തകൾ തെറ്റെന്ന് സുരേഷ് ​ഗോപി Read More