ഡൽഹി കലാപക്കേസ്; ജാമ്യം നൽകിയ വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കാൻ പൊലീസിനോട് ഡൽഹി ഹൈക്കോടതി. ജൂൺ 15നാണ് ഡൽഹി ഹൈക്കോടതി കേസിലെ പ്രതികളായ ദേവംഗന കലിത, നടാഷാ നർവാൾ, ആസിഫ് എന്നിവർക്ക് ജാമ്യം നൽകിയത്. എന്നാൽ ജാമ്യം കിട്ടി ഇരുപത്തിനാല് …
ഡൽഹി കലാപക്കേസ്; ജാമ്യം നൽകിയ വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി Read More