2021 ഒക്‌ടോബർ 28 മുതൽ 31 വരെ യുഐഡിഎഐ ‘ആധാർ ഹാക്കത്തോൺ-2021’ നടത്തും
“ആസാദി കാ അമൃത് മഹോത്സവം” ആഘോഷിക്കുന്നതിനും ഇന്ത്യൻ യുവാക്കൾക്കിടയിൽ നൂതനാശയ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി, യുഐഡിഎഐ, (UIDAI) 2021 ഒക്ടോബർ 28 മുതൽ 31 വരെ ‘ആധാർ ഹാക്കത്തോൺ 2021’ നടത്തുന്നു. ‘ആധാർ ഹാക്കത്തോൺ-2021’, സാങ്കേതിക മാർഗങ്ങളിലൂടെ ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും …
2021 ഒക്‌ടോബർ 28 മുതൽ 31 വരെ യുഐഡിഎഐ ‘ആധാർ ഹാക്കത്തോൺ-2021’ നടത്തും Read More